സ്ത്രീക്ക് വിവാഹത്തിന് യോജിക്കുന്ന നക്ഷത്രങ്ങൾ
വിവാഹത്തിനായി സ്വയം മനസ്സിലാക്കുന്ന രീതിയിൽ സ്ത്രീക്ക് വിവാഹത്തിന് യോജിക്കുന്ന നക്ഷത്രങ്ങളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. ഈ വെമ്പ് സൈറ്റിൽ തന്നെ പുരുഷന് വിവാഹത്തിന് യോജിക്കുന്ന നക്ഷത്രങ്ങൾ എന്ന പോസ്റ്റ് ഉണ്ട്.

അശ്വതി - അശ്വതി നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് യോജിക്കുന്ന സ്ത്രീ നക്ഷത്രങ്ങൾ -  അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചോതി ,അനിഴം, തിരുവോണം, രേവതി എന്നീ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി നക്ഷത്രത്തിൽ പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

ഭരണി - ഭരണി നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് യോജിക്കുന്ന സ്ത്രീ നക്ഷത്രങ്ങൾ  - കാർത്തിക, രോഹിണി,  തിരുവാതിര, പുണർതം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, തിരുവോണം

കാർത്തിക-കാർത്തിക നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് യോജിക്കുന്ന സ്ത്രീ നക്ഷത്രങ്ങൾ  - ഭരണി, കാർത്തിക, രോഹിണി, മകയിരം തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം ,ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, തിരുവോണം, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ കാർത്തിക നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് ഉത്തമമാണ്.

രോഹിണി-രോഹിണി നക്ഷത്രത്തിൽ ജനിച്ച പുരുുഷന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ - അശ്വതി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര ,അനിഴം എന്നീ നക്ഷ്ത്രങ്ങളിൽ ജനിച്ച സ്ത്രീകൾ രോഹിണി നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

മകയിരം - മകയിരം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷങ്ങൾ - രോഹിണി, തിരുവാതിര ,പുണർതം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, മകയിരം, രേവതി, തിരുവാതിര, പുണർതം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം,അനിഴം, ഉത്രാടം, രേവതി എന്നീ സ്ത്രീ നക്ഷത്രങ്ങൾ  മകയിരം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

തിരുവാതിര -തിരുവാതിര നക്ഷത്രത്തിൽ പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ - മകയിരം, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, പൂരാടം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ സ്ത്രീ നക്ഷത്രങ്ങൾ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

പുണർതം - പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ - പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം ,ചിത്തിര, ചോതി വിശാഖം, അനിഴം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

പൂയം - പൂയം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യയമായ സ്ത്രീ നക്ഷത്രങ്ങൾ - അശ്വതി, പുണർതം, ആയില്യം,മകം, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട ,തിരുവോണം, അശ്വതി, ഭരണി, തിരുവാതിര എന്നീ സ്ത്രീ നക്ഷത്രങ്ങൾ പൂയം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് ഉത്തമമാണ്.

ആയില്യം - ആയില്യം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷ്ത്രങ്ങൾ - അശ്വതി, ഭരണി, തിരുവാതിര, പൂയം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, തിരുവോണം, അവിട്ടം എന്നീ സ്ത്രീ നക്ഷത്രങ്ങൾ ആയില്യം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ഉത്തമമാണ്.

മകം - മകം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യയമായ സ്ത്രീ നക്ഷത്രങ്ങൾ - രോഹിണി, ആയില്യം ,പൂരം, ഉത്രം, അത്തം,ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട ,മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ മകം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

പൂരം - പൂരം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യയമായ സ്ത്രീ നക്ഷത്രങ്ങൾ - രോഹിണി, തിരുവാതിര, ഉത്രം,അത്തം ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, പൂരുട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ പൂരം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

ഉത്രം -ഉത്രം നക്ഷത്രത്തിൽ ജനിച്ച പുരുുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ - തിരുവാതിര, പുണർതം, പൂരം, ഉത്രം, അത്തം ,ചിത്തിര ,ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, ഉത്തൃട്ടാതി, രേവതി എന്നീ സ്ത്രീ നക്ഷത്രങ്ങൾ ഉത്രം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

അത്തം - അത്തം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ - തിരുവാതിര, ഉത്രം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഉത്രാടം, തിരുവോണം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ അത്തം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമാണ്
                                                   
തുടരും: ......